കേന്ദ്രമന്ത്രിമാർ കപടശാസ്ത്ര പ്രചാരകർ

കേന്ദ്രമന്ത്രിമാർ കപടശാസ്ത്ര പ്രചാരകർ: കാരാട്ട്
@NewsHead

പ്രധാനമന്ത്രി മോഡിയും കേന്ദ്രമന്ത്രിമാരും കപട ശാസ്ത്രപ്രചാരകരായി മാറുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ എം എസ് സ്മൃതി 2018ൽ ദേബിപ്രസാദ് ചതോപാധ്യായ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

For InstantView News @NewsHeadIV