സോളാർ പാനലിന‌് വായ‌്പ പരിഗണനയിൽ

സോളാർ പാനലിന‌് വായ‌്പ പരിഗണനയിൽ: മുഖ്യമന്ത്രി
@NewsHead

ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്ക‌് സോളാർപാനൽ സ്ഥാപിക്കാൻ ബാങ്ക‌് വായ‌്പ ലഭ്യമാക്കുന്നത‌് സർക്കാരിന്റെ പരിഗണനയിലാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ

For InstantView News @NewsHeadIV