കശ്മീരിൽ മനുഷ്യാവകാശ ലംഘനമെന്ന യുഎൻ റിപ്പോർട്ട് തള്ളി ഇന്ത്യ

കശ്മീരിൽ മനുഷ്യാവകാശ ലംഘനമെന്ന യുഎൻ റിപ്പോർട്ട് തള്ളി ഇന്ത്യ
@NewsHead

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുന്ന ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ റിപ്പോർട്ട് ഇന്ത്യ തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്നും വ്യക്തിപരമായ മുൻവിധികൾ യുഎന്നിന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുമെന്നും ഇന്ത്യ ശക്തമായ

For InstantView News @NewsHeadIV