ഹൃദ്രോഗം, എച്ച്ഐവി എന്നിവയ്ക്ക് ഉൾപ്പെടെ 22 മരുന്നുകളുടെ വില കുറച്ചു

ഹൃദ്രോഗം, എച്ച്ഐവി എന്നിവയ്ക്ക് ഉൾപ്പെടെ 22 മരുന്നുകളുടെ വില കുറച്ചു
@NewsHead

കോട്ടയം ∙ ഹൃദ്രോഗം, അണുബാധ, എച്ച്ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയിൽ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എൻപിപിഎ (നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി)യുടേതാണു നടപടി.ബാക്ടീരിയ

For InstantView News @NewsHeadIV