കോട്ടയത്ത് ചിലയിടങ്ങളിൽ സ്കൂളുകൾക്ക് നാളെ അവധി

കോട്ടയത്ത് ചിലയിടങ്ങളിൽ സ്കൂളുകൾക്ക് നാളെ അവധി
@NewsHead

കോട്ടയം∙ കോട്ടയം താലൂക്കിലെ തിരുവാർപ്പ്, കാഞ്ഞിരം എസ്എൻഡിപി ഹൈസ്കൂളിനും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ, പിറയാർ, ഗവ.എൽ.പി.സ്കൂളിനും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

For InstantView News @NewsHeadIV