അഴിമതി, പരസ്ത്രീബന്ധം, സ്വവർഗരതി

അഴിമതി, പരസ്ത്രീബന്ധം, സ്വവർഗരതി: ഇമ്രാൻ ഖാനെതിരെ മുൻഭാര്യ റഹം ഖാൻ
@NewsHead

ന്യൂഡൽഹി∙ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനുമായ ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ. ഇമ്രാന്‍ഖാൻ അഴിമതിക്കാരനാണ്, സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെട്ടിരുന്നു, പരസ്ത്രീബന്ധമുണ്ടായിരുന്നു തുടങ്ങിയ ‌ആരോപണങ്ങളാണു മുൻഭാര്യ റഹം

For InstantView News @NewsHeadIV