വ്യാജന്മാർ പുറത്ത്; ട്വിറ്ററിൽ അണികൾ ചോർന്ന് മോദി, രാഹുൽ, ട്രംപ്

വ്യാജന്മാർ പുറത്ത്; ട്വിറ്ററിൽ അണികൾ ചോർന്ന് മോദി, രാഹുൽ, ട്രംപ്
@NewsHead

ന്യ‍ൂ‍‍ഡൽഹി ∙ സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്കു വൻവീഴ്ച. വ്യാജന്മാരെയും നിഷ്ക്രിയ അക്കൗണ്ടുകളെയും കെട്ടുകെട്ടിക്കാനുള്ള ട്വിറ്റർ തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരിൽ മാത്രം 2.84 ലക്ഷം കുറവുണ്ടായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക

For InstantView News @NewsHeadIV