ബുറാഡിയിൽ മരിച്ച മൂന്നു പേരുടെ കൈ ബന്ധിച്ചത് മുന്നിൽ; പൊലീസ് തലപുക‌യ്ക്കുന്നു

ബുറാഡിയിൽ മരിച്ച മൂന്നു പേരുടെ കൈ ബന്ധിച്ചത് മുന്നിൽ; പൊലീസ് തലപുക‌യ്ക്കുന്നു
@NewsHead

ന്യൂഡൽഹി∙ ബുറാ‍ഡിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനൊന്നുപേരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ അന്വേഷണം വഴിമാറുന്നു. മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്നു വിരൽചൂണ്ടുമ്പോൾ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ പൂർണമായും നീക്കാൻ മനഃശാസ്ത്രവിശകലനങ്ങൾക്ക് ഒരുങ്ങുകയാണ്

For InstantView News @NewsHeadIV