ഇനി ജനങ്ങളെ ‘സർ’ എന്നേ വിളിക്കൂ; മൂന്നാംമുറ ഇല്ലേയില്ല.

ഇനി ജനങ്ങളെ ‘സർ’ എന്നേ വിളിക്കൂ; മൂന്നാംമുറ ഇല്ലേയില്ല.. അന്തസ്സുയർത്താൻ കേരള പൊലീസ്
@NewsHead

തിരുവനന്തപുരം∙ ജനങ്ങളെ ഇനി ഞങ്ങൾ സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. പെറ്റിക്കേസിൽ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തിൽ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ

For InstantView News @NewsHeadIV