8 ജില്ലകളിൽ ജാഗ്രതാനിർദേശം, 60,622 പേർ ക്യാംപുകളിൽ; രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ

8 ജില്ലകളിൽ ജാഗ്രതാനിർദേശം, 60,622 പേർ ക്യാംപുകളിൽ; രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ
@NewsHead

തിരുവനന്തപുരം∙ മഴയുടെ രൂക്ഷത കുറഞ്ഞെങ്കിലും സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ജാഗ്രതാനിർദേശം തുടരുന്നു. 60,622 പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. ദുരിതം നേരിട്ടറിയാൻ ഉച്ചയ്ക്ക് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് ചെറുതോണി,

For InstantView News @NewsHeadIV