സാഹിത്യ നൊബേൽ നേടിയ വി.

സാഹിത്യ നൊബേൽ നേടിയ വി.എസ്. നയ്പാൾ (85) ലണ്ടനിൽ അന്തരിച്ചു
@NewsHead

ലണ്ടൻ∙ വിഖ്യാത സാഹിത്യകാരനും നോബേൽ പുരസ്കാര ജേതാവുമായ വി.എസ്. നയ്പാൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണ് നയ്പാളിന് സാഹിത്യ നോബേൽ ലഭിച്ചത്.

1932ൽ ട്രിനിടാഡിൽ ജനിച്ച നയ്പാൾ, മുപ്പതിലേറെ

For InstantView News @NewsHeadIV