ബാണാസുരസാഗർ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന്; വിവാദം

ബാണാസുരസാഗർ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന്; വിവാദം
@NewsHead

കൽപറ്റ∙ മുന്നറിയിപ്പ് നൽകാതെ ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതാണു വയനാട്ടിലെ ജനങ്ങൾ വഴിയാധാരമാകാൻ കരണമെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസർ പി.പി.പ്രസാദ്. എന്നാൽ എല്ലാവിധ അറിയിപ്പുകളും നൽകിയിരുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകൾ 290 സെന്റിമീറ്ററാണ് ഉയർത്തിയത്.

For InstantView News @NewsHeadIV