കാൽനൂറ്റാണ്ടിനിടെ കടലെടുത്തത് കേരള തീരത്തിന്റെ പകുതിയോളം

കാൽനൂറ്റാണ്ടിനിടെ കടലെടുത്തത് കേരള തീരത്തിന്റെ പകുതിയോളം
@NewsHead

ന്യൂഡൽഹി∙ കടൽക്ഷോഭവും ഡ്രജിങ് ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങളും കാരണം കഴി‍ഞ്ഞ കാൽനൂറ്റാണ്ടിനിടെ കേരള തീരത്തിന്റെ പകുതിയോളം (40 ശതമാനത്തിലേറെ) കടലെടുത്തതായി പഠന റിപ്പോർട്ട്. അതേ സമയം, 21 ശതമാനത്തിലേറെ തീരനിക്ഷേപവും ഉണ്ടായിട്ടുള്ളതിനാൽ സ്ഥിതി ആശങ്കാജനകമല്ല.രാജ്യത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നു

For InstantView News @NewsHeadIV