റഫാൽ

റഫാൽ: ആരോപണങ്ങളെല്ലാം കള്ളമെന്നു റിലയൻസ്; കരാർ നൽകിയത് ഫ്രഞ്ച് വിമാന നിർമാതാക്കൾ
@NewsHead

ന്യൂഡൽഹി∙ റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുഴുവൻ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയൻസ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ മറുപടിയാണ് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഡിഫൻസ് കമ്പനി നൽകിയിരിക്കുന്നത്.വിമാന നിർമാണക്കമ്പനിയായ ഡാസോളിൽ നിന്നാണ് തങ്ങൾക്കു കരാർ

For InstantView News @NewsHeadIV