കേരളത്തിനു സഹായമില്ല

കേരളത്തിനു സഹായമില്ല: യുഎഇയ്ക്ക് മനംമാറ്റം
@NewsHead

ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന

For InstantView News @NewsHeadIV