രാജഗോപാൽ വിഎസിനെയും ഗൗരിയമ്മയെയും പോലെ

രാജഗോപാൽ വിഎസിനെയും ഗൗരിയമ്മയെയും പോലെ: മന്ത്രി ബാലൻ
@NewsHead

ആലത്തൂർ (പാലക്കാട്)∙ വി.എസ്.അച്യുതാനന്ദനെയും കെ.ആർ.ഗൗരിയമ്മയെയും പോലെ പല കാരണങ്ങളാലും സമാദരണീയനായ രാഷ്ടീയ പ്രവർത്തകനാണ് ഒ.രാജഗോപാലെന്നു മന്ത്രി എ.കെ.ബാലൻ. രാഷ്ട്രീയ വിമർശനം പക്വതയോടെ കൈകാര്യം ചെയ്യുന്ന അദ്ദേഹം വാക്കുകൾ കൊണ്ടുപോലും എതിരാളികളെ നോവിക്കാറില്ല. ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ

For InstantView News @NewsHeadIV