കൊൽക്കത്തയിൽ അ‍ഞ്ചുനില കെട്ടിടത്തിൽ അഗ്നിബാധ; തീയണക്കാനുള്ള ശ്രമം തുടരുന്നു

കൊൽക്കത്തയിൽ അ‍ഞ്ചുനില കെട്ടിടത്തിൽ അഗ്നിബാധ; തീയണക്കാനുള്ള ശ്രമം തുടരുന്നു
@NewsHead

കൊൽക്കത്ത∙ ബഗ്‌രി മാർക്കറ്റിലുണ്ടായ അഗ്നിബാധയിൽ വൻനാശനഷ്ടം. ഞായറാഴ്ച പുലർച്ചെ രണ്ടേ മുക്കാലോടെയാണ് മാർക്കറ്റിനുള്ളിെല അഞ്ചുനില കെട്ടിടത്തിനു തീപിടിച്ചത്. മുപ്പതോളം അഗ്നിരക്ഷാ സേനകൾ തീയണക്കാനുള്ള കഠിനശ്രമം തുടരുകയാണ്. അപകട സമയത്ത് ആരും സ്ഥലത്തില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി.

പ്രദേശത്താകെ കറുത്ത

For InstantView News @NewsHeadIV