പൊലീസുകാർക്കു ക്യാമറ വെറും അലങ്കാരം; കാഴ്ച കെടുത്തി ബാറ്ററി തകരാർ

പൊലീസുകാർക്കു ക്യാമറ വെറും അലങ്കാരം; കാഴ്ച കെടുത്തി ബാറ്ററി തകരാർ
@NewsHead

തിരുവനന്തപുരം∙ ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പരിപാലനത്തിനും പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഘടിപ്പിക്കാനായി വാങ്ങിയ ക്യാമറകളില്‍ പലതും ബാറ്ററി തകരാറിനെത്തുടര്‍ന്നു കേടായി. പൊലീസുകാരുടെ പ്രവര്‍ത്തനം കണ്‍ട്രോള്‍ റൂമില്‍നിന്ന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു സംവിധാനം. ബാറ്ററി

For InstantView News @NewsHeadIV