എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
@NewsHead

എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കഞ്ഞിക്കുഴി 13ാം വാർഡ് മാടത്തിങ്കൽ ലാലന്റെ മകൻ വിനായകനാണ് ചെറുവാരണം പുത്തനമ്പലം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. | Student Drowns in Temple Pond | Manorama Online

For InstantView News @NewsHeadIV