മൈക്രോ ബ്രൂവറിക്ക് ചട്ടം ഭേദഗതി െചയ്യണം; ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട് പുറത്ത്

മൈക്രോ ബ്രൂവറിക്ക് ചട്ടം ഭേദഗതി െചയ്യണം; ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട് പുറത്ത്
@NewsHead

തിരുവനന്തപുരം∙ സംസ്ഥാനത്ത് മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് എക്സൈസ് കമ്മിഷറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ പഠനം നടത്തിയതിനുശേഷമാണ് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. | Brewery Controversy. Rishiraj Singh Report. Manorama Online

For InstantView News @NewsHeadIV