30 ഗുണ്ടകൾ വളഞ്ഞു; മഹാജനെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം

30 ഗുണ്ടകൾ വളഞ്ഞു; മഹാജനെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം
@NewsHead

കൊച്ചി ∙ എറണാകുളത്ത് 500 കോടിയിലധികം രൂപ കൊള്ളപ്പലിശയ്ക്കു നൽകുകയും കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടുകയും ചെയ്ത മഹാരാജ പി.മഹാദേവനെ കേരളത്തിലെത്തിക്കാൻ വഴിയൊരുക്കിയതു പള്ളുരുത്തി സിഐ കെ.ജെ.അനീഷിന്റെ തന്ത്രപരമായ നീക്കം. നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ മഹാരാജനെ ആദ്യം Maharaja Mahadevan, Money Fraud

For InstantView News @NewsHeadIV