ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വരുന്നു, ടെസ്റ്റ് റണ്‍ ജിറ്റെക്‌സില്‍

ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വരുന്നു, ടെസ്റ്റ് റണ്‍ ജിറ്റെക്‌സില്‍
@NewsHead

ദുബായ്- ഡ്രൈവറില്ലാ ടാക്‌സികള്‍ ഇനി ദുബായിലെ രാജവീഥികള്‍ കീഴടക്കും.
ഞായറാഴ്ച ആരംഭിക്കുന്ന ജിറ്റെക്‌സില്‍ ഇത്തരം കാറുകളുടെ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് റോഡ് ഗതാഗത അതോറിറ്റി. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സ്വയം ഡ്രൈവു ചെയ്യുന്ന കാറുകളുടെ ടെസ്റ്റ് റണ്‍ മേളയില്‍ നടക്കും.
ത്രീഡി പ്രിന്റിംഗിലൂടെ നിര്‍മിച്ച ദുബായ് മെട്രോ സ്‌പെയര്‍ പാര്‍ട്‌സ്, നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് സംവിധാനം, ദുബായ് മെട്രോക്ക് വേണ്ടിയുള്ള റോബോട്ടിക് ക്ലീനര്‍ സംവിധാനം എന്നിവയും ജിറ്റെക്‌സില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
18:30 PM, Oct 13
Gulf
gulf

UAE

Dubai

Gitex

car
title_en:
dubai raods will see taxis without drivers soon

For InstantView News @NewsHeadIV

Malayalam News
Malayalam News
Malayalamnewsdaily Online, the web version of the most popular Malayalam newspaper in Saudi Arabia, offers minute-to-minute updates on business,technology, automobile, Malayalam movies, Kerala Politics, Malayalam News, Kerala News, Latest Malayalam News, Latest Kerala News, Breaking News, Online ..