ക്ഷേത്രനട അടയ്ക്കുന്നതിന് ശ്രീധരൻ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ല

ക്ഷേത്രനട അടയ്ക്കുന്നതിന് ശ്രീധരൻ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ല: കണ്ഠര് രാജീവര്
@NewsHead

തിരുവനന്തപുരം∙ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു | Thanthri To Devaswom Board

For InstantView News @NewsHeadIV