‘വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരോ’

‘വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരോ’: നിലപാട് മാറ്റി ശ്രീധരൻ പിള്ള
@NewsHead

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതിനു തന്ത്രി വിളിച്ചെന്ന നിലപാടാണ് ബിജെപി അധ്യക്ഷൻ മാറ്റിയത്. തന്ത്രിയെന്നല്ല തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം വിളിച്ചതെന്നാണു താൻ ഉദ്ദേശിച്ചതെന്ന് ശ്രീധരൻ പിള്ള | PS Sreedharan Pillai On Sabarimala

For InstantView News @NewsHeadIV