തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവം

തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവം: രണ്ട് പേർ അറസ്റ്റിൽ
@NewsHead

ശബരിമല∙ ചിത്തിര ആട്ടത്തിരുനാളിനു പേരക്കുട്ടിക്കു ചോറു കൊടുക്കാൻ ശബരിമലയില്‍ എത്തിയ തൃശൂർ സ്വദേശിനി ലളിതാ രവിയെ തടഞ്ഞ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു | Police Arrest Two On Sabarimala Protests

For InstantView News @NewsHeadIV