ലുലു സൈബര്‍ ടവര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലുലു സൈബര്‍ ടവര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
@NewsHead

കൊച്ചി ∙ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച തുടക്കമാണ് ലുലു സൈബര്‍ ടവര്‍ പദ്ധതിയിലൂടെ ലുലു ഗ്രൂപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇൻഫോ പാർക്കിൽ 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നു പ്രതീക്ഷിക്കുന്ന ലുലു സൈബര്‍. Lulu Cyber Tower, Pinarayi Vijayan

For InstantView News @NewsHeadIV