സനലിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി; ഡിജിപി ബെഹ്‍റയുടെ ശുപാർശ

സനലിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി; ഡിജിപി ബെഹ്‍റയുടെ ശുപാർശ
@NewsHead

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിൽ ഡിജിപിയാണ് ജോലിക്കു ശുപാർശ ചെയ്തത് | Job For Victims Wife Neyyatinkara Murder

For InstantView News @NewsHeadIV