കലിഫോർണിയ വെടിവയ്പ്

കലിഫോർണിയ വെടിവയ്പ്: ആക്രമണത്തിനിടെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് കൊലയാളി
@NewsHead

ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ തൗസന്റ് ഓക്സിൽ ബാറിൽ 12 പേരുടെ ജീവനെടുത്ത വെടിവയ്പ്പിനിടെ, തന്റെ മാനസികനിലയെപ്പറ്റി കൊലയാളി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നു സൂചന. പോസ്റ്റ് വന്ന സമയം കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ നിഗമനത്തിലെത്തിയത്. California Shooting

For InstantView News @NewsHeadIV