പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനത്തിലേര്‍പ്പെട്ടു;  ദമ്പതിമാരെ തിരഞ്ഞ് ഈജിപ്ഷ്യന്‍ അധികൃതര്‍

പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനത്തിലേര്‍പ്പെട്ടു;  ദമ്പതിമാരെ തിരഞ്ഞ് ഈജിപ്ഷ്യന്‍ അധികൃതര്‍
@NewsHead
For InstantView News @NewsHeadIV

The Indian Telegram | The Indian Telegram | Kerala Breaking News, Malayalam Latest News, Politics, Entertainment, Business, Sports
പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനത്തിലേര്‍പ്പെട്ടു;  ദമ്പതിമാരെ തിരഞ്ഞ് ഈജിപ്ഷ്യന്‍ അധികൃതര്‍
പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനത്തിലേര്‍പ്പെട്ട ഡാനിഷ് ദമ്പതികളെ തിരഞ്ഞ് ഈജിപ്ഷ്യന്‍ അധികൃതര്‍. ഇവര്‍ പിരമിഡിന്റെ മുകളില്‍ കയറുന്ന ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് വിവരം അധികൃതര്‍ അറിഞ്ഞത്.