അനുവാദമില്ലാതെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കി; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പതിനായിരം രൂപ പിഴ

അനുവാദമില്ലാതെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കി; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പതിനായിരം രൂപ പിഴ
@NewsHead
For InstantView News @NewsHeadIV

The Indian Telegram | The Indian Telegram | Kerala Breaking News, Malayalam Latest News, Politics, Entertainment, Business, Sports
അനുവാദമില്ലാതെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കി; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പതിനായിരം രൂപ പിഴ
അനുവാദമില്ലാതെ ഭര്‍ത്താവിന്റെ മൂന്ന് വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കിയതിന് ബാങ്കിന് പിഴയിട്ടു. അഹമ്മദാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നടപടി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 10,000 രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നല്‍കണം.