പെങ്ങളുടെ കല്യാണം, നാടിന് ലൈബ്രറി, അടച്ചുറപ്പുള്ള വീട്.

പെങ്ങളുടെ കല്യാണം, നാടിന് ലൈബ്രറി, അടച്ചുറപ്പുള്ള വീട്.. അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം
@NewsHead
For InstantView News @NewsHeadIV

Deshabhimani
പെങ്ങളുടെ കല്യാണം, നാടിന് ലൈബ്രറി, അടച്ചുറപ്പുള്ള വീട്.. അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം
പ്രിയ സഹോദരിയുടെ വിവാഹം, അടച്ചുറപ്പുള്ള വീട്, വട്ടവടയുടെ മക്കള്‍ക്ക് വായിക്കാന്‍ വായനശാലയും പുതുതലമുറയ്ക്ക് പഠിക്കാന്‍ പരിശീലന കേന്ദ്രവും. അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി കേരള ജനത സാക്ഷാത്കരിക്കുകയായിരുന്നു.